"Welcome to Prabhath Books, Since 1952"
What are you looking for?

ചവറ തുളസിയുടെ കഥകൾ

4 reviews

വൈവിധ്യമാർന്ന സംഭവങ്ങളുടെയും കഥാബിംബങ്ങളുടെയും ഊഷ്മളമായ രചനാതന്ത്രങ്ങൾ ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നു. അതാത് കാലഘട്ടങ്ങളിലെ സാമൂഹ്യപ്രശ്നങ്ങളോട് പ്രതികരിക്കുകയും കലഹിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമ്പോൾ രൂപപ്പെട്ട സോദ്ദേശ കഥകളാണ് ഈ സമാഹാരത്തെ ധന്യമാക്കുന്നത്. അധർമ്മ നിഗ്രഹത്തിന് ആഹ്വാനം ചെയ്യുകവഴി ആധുനിക കാലഘട്ടത്തിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുകയും വൈകൃതങ്ങളോട് പ്രതികരിക്കുകയും ചെയ്യുകയാണ് ഗ്രന്ഥകാരൻ.

243 270-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support